വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ
February 9, 2022 9:28 pm

തിരുവനന്തപുരം: വിദ്യാകിരണം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 53 സ്‌കൂളുകള്‍ അടിസ്ഥാന-സൗകര്യ-ഭൗതിക വികസനം പൂര്‍ത്തിയാക്കി നാളെ ഉദ്ഘാടനം ചെയ്യും. ഇതില്‍ കിഫ്ബി