vijay-sethupathyyy വലിയ പ്രതീക്ഷ വച്ച് പുലര്‍ത്താറില്ല; ജയപരാജയങ്ങള്‍ ഒരുപോലെ എന്ന് വിജയ് സേതുപതി
July 2, 2019 12:07 pm

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മക്കള്‍സെല്‍വം വിജയ് സേതുപതി. ഇപ്പോള്‍ സിനിമയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ്