‘ഗുര്‍മീതിന് ജയിലില്‍ വി.ഐ.പി പരിഗണന’ വെളിപ്പെടുത്തലുമായി സഹതടവുകാരന്‍
November 14, 2017 10:29 pm

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ജയിലില്‍ വി.ഐ.പി