രാജ്യത്തെ സൈനിക ബഹുമതികൾ രാഷ്ട്രപതി സമ്മാനിച്ചു; വീരചക്ര അഭിനന്ദൻ വർദ്ധമാന്
November 22, 2021 3:40 pm

രാജ്യത്തെ സൈനിക ബഹുമതികൾ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. യുദ്ധമുഖത്തെ മൂന്നാമത്തെ ബഹുമതിയായ വീരചക്ര ബഹുമതി അഭിനന്ദൻ