ഇന്തോനേഷ്യയിലെ മെരാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും അപകടകാരികളായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മെരാപി. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഉയർന്ന ചാരത്തിൽ
സ്വന്തം പേരില്‍ ഒന്നല്ല ഒരുപാട് തവണ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുന്ന ഒരാളാണ് ബ്രസീല്‍ സ്വദേശിനിയായ കരിന ഒലിയാനി എന്ന യുവതി. സാഹസികത
റെയ്ക്ജാവിക്: അഗ്നിപർവ്വതം പൊട്ടി വന്ന ലാവയിൽ ഓംലെറ്റ് ഉണ്ടാക്കി യുവാവ്. വടക്കൻ യൂറോപ്പിലെ ദ്വീപ് രാജ്യമായ ഐസ് ലാൻഡിലാണ് സംഭവം.
ജക്കാര്‍ത്ത: അനക് ക്രാക്കത്തൂവ അഗ്‌നിപര്‍വതത്തിന്റെ വ്യാപ്തി മൂന്നില്‍ ഒന്നായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്ക് പിന്നാലെ പൊക്കവും വ്യാപ്തിയും കുറഞ്ഞുവെന്നാണ് ഇന്തോനേഷ്യന്‍
ഗ്വാട്ടിമാല സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതോടെ പ്രദേശത്തു നിന്നും നിരവധി പേരെ
ബാലി: അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലെ വിമാനത്താവളം അടച്ചു. മൗണ്ട് അഗുംഗ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തിരിക്കുന്നത്.
ഗ്വാട്ടിമല: ഗ്വാട്ടിമലയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്.. ഫ്യൂഗോ അഗ്‌നിപര്‍വതമാണ്
ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വതം വീണ്ടും പുകയുന്നു. രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചെറിയ സ്‌ഫോടനങ്ങളും ചാരവും പുകയുമാണ് അഗ്നിപര്‍വ്വതത്തില്‍
പഹൊവ: അഗ്‌നിപര്‍വതത്തില്‍ നിന്നു പുതിയ ഭീഷണി ഉയരുന്നു. ഹവായിയിലെ ബിഗ് ഐലന്‍ഡിലെ അഗ്‌നിപര്‍വതമായ കിലോയയില്‍ ലാവ പുറന്തള്ളിക്കൊണ്ടിരിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
നെയ്‌റോബി: ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു എന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് കെനിയ.