2015ലെ വോട്ടര്‍ പട്ടിക; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടീസ്
January 14, 2020 8:41 pm

കൊച്ചി: സംസ്ഥാനത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനെതിരായ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്