5330 എം.എ.എച്ച് ബാറ്ററിയുമായി വാമി ടൈറ്റന്‍ 4 സ്മാര്‍ട്ട്‌ഫോണ്‍
February 21, 2015 7:17 am

വാമി ടൈറ്റന്‍ 4 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്. നാല് ദിവസം തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുമെന്ന അവകാശവാദത്തോടെയാണ് വാമി ടൈറ്റന്‍ വിപണിയില്‍ എത്തുന്നത്.