യുക്രൈന്റെ തിരിച്ചടിക്കു പിന്നാലെ മൂന്നുഭാഗത്തുനിന്നും വളഞ്ഞിട്ട് റഷ്യന്‍ ആക്രമണം. മലയാളികളടക്കം നിരവധി ഇന്ത്യക്കാരുള്ള ഒഡേസയില്‍ കനത്ത വ്യോമാക്രണമാണ് റഷ്യ തുടരുന്നത്.
ന്യൂഡല്‍ഹി: ലോകത്തെ നമ്പര്‍ വണ്‍ സൈനിക ശക്തിയെന്ന് അഹങ്കരിക്കുന്ന അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമാണ് റഷ്യയുടെ യുക്രെയിന്‍ അധിനിവേശം. യുക്രെയിനെ ആക്രമിച്ചാല്‍
മോസ്‌കോ: റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈന്‍. യുക്രൈന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം
ലുഹാന്‍സ്‌ക്: റഷ്യയുടെ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ ലുഹാന്‍സ്‌കില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ആളുകള്‍ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതര്‍
മോസ്‌കോ: യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈന്‍. റഷ്യയില്‍ യുക്രൈന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ സ്ഫോടനം
മോസ്‌കോ: റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യ വ്യോമാക്രമണം
കീവ്: യുക്രൈനില്‍ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതായി ബിബിസി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയോടെ നിരവധി യുക്രൈന്‍ ബാങ്കുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വെബ്സൈറ്റുകളാണ്
കീവ്: യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. തടയാന്‍
മോസ്‌കോ: യുക്രൈനില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്ന രണ്ടു പ്രവിശ്യകളിലേക്ക് റഷ്യ സൈനിക നീക്കം തുടങ്ങി. ടാങ്കുകള്‍ അടക്കം വന്‍ സന്നാഹങ്ങളുമായി
ഡല്‍ഹി: യുക്രെയ്‌നിലെ സ്ഥിതി കൂടുതല്‍ വഷളായതോടെ എംബസി ജീവനക്കാരുടെ ബന്ധുക്കളോട് എത്രയും വേഗം മടങ്ങാന്‍ ഇന്ത്യ നിര്‍ദേശിച്ചു. അതോടൊപ്പം യുക്രെയ്‌നിലുള്ള