പാറ്റ്‌ന: നിപ വൈറസ് പേടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഹാറില്‍ കൂടാതെ ഹിമാചല്‍പ്രദേശ്,
ബെയ്ജിംങ്: ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിനു മുന്‍പ് അതിര്‍ത്തിയില്‍ ശക്തമായ പ്രതികരണത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് ചൈനയുടെ മുന്നറിയിപ്പ് ! ഇന്ത്യന്‍ സൈന്യം
തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും സംസ്ഥാന
കൊച്ചി: പെരിങ്ങല്‍കുത്ത് ഡാമിലെ വെള്ളം സ്‌ള്യൂയിസ് ഗേറ്റുകള്‍ വഴി ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്നു. പുഴയുടെ തീരത്ത് താമസിക്കുന്നവരും മത്സ്യബന്ധനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി
തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരള
ന്യൂഡല്‍ഹി: ശക്തമായ പൊടികാറ്റിലും മഴയിലും രാജ്യത്ത് മരിച്ചവരുടെ എണ്ണം 124 ആയി. കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ മേയ് 5 മുതല്‍
ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന നീരവ് മോദിയുടെ അനധികൃത ഇടപാടുകളെക്കുറിച്ച് 2015ല്‍ അന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നതായി
ദുബൈ: യുഎഇയില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കു-പടിഞ്ഞാറന്‍ ദിശയിലെ
തിരുവനന്തപുരം: ബ്‌ളൂവെയില്‍ പോലെ അപകടകാരികളായ ഗെയിമുകള്‍ക്ക് കുട്ടികളും കൗമാരപ്രായക്കാരും അടിപ്പെടാതെ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ് ഹൈടെക് സെല്‍.
വാഷിംഗ്ടണ്‍: വെനസ്വേലയില്‍ രണ്ടു പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരേ അമേരിക്ക. നേതാക്കളുടെ അറസ്റ്റിനു പിന്നാലെ രാജ്യത്തെ