തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; ജില്ലാ ശിശു ക്ഷേമസമിതി തെളിവെടുപ്പ് നടത്തി
February 20, 2024 10:49 am

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില്‍ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവത്തില്‍ ജില്ലാ ശിശു ക്ഷേമസമിതി തെളിവെടുപ്പ് നടത്തി.