വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കക്ക് കൂറ്റൻ ജയം
November 25, 2021 6:10 pm

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് കൂറ്റൻ ജയം. 187 റൺസിനാണ് ഗാലെയിൽ നടന്ന ടെസ്റ്റിൽ ശ്രീലങ്ക ജയം സ്വന്തമാക്കിയത്.