പാകിസ്താനില്‍ ഗോതമ്പിന് ക്ഷാമം; അവശേഷിക്കുന്നത് 647687 മെട്രിക് ടൺ മാത്രം
April 28, 2021 1:45 pm

ഇസ്ലാമാബാദ് : പാകിസ്താനിലെ ഗോതമ്പ് ശേഖരം തീരാറായെന്ന് അറിയിച്ച് ധനകാര്യമന്ത്രി ഷൗക്കത്ത് തരിൻ. ഇനി രാജ്യത്ത് അവശേഷിക്കുന്നത് മൂന്നാഴ്ചത്തേയ്ക്കുള്ള ഗോതമ്പ്