ഇന്ത്യയിലെ കൊവിഡ് വ്യാപനം; ഹൃദയഭേദകമെന്ന് ലോകാരോ​ഗ്യ സംഘടന
April 27, 2021 11:20 am

ജനീവ: ഇന്ത്യയിലെ കൊവിഡ് സ്ഥിതി ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന തലവൻ. ഇന്ത്യയിൽ ദിനംപ്രതി കൊവിഡ് കേസുകളിലും മരണസംഖ്യയിലുമുണ്ടാകുന്ന റെക്കോർഡ്