വ്യത്യസ്തമായ ഒരു കഥ പറയാനാണ് ശ്രമിച്ചത്, പക്ഷേ ‘വൈ ദിസ് കൊലവെറി ഡി’ സിനിമയെ വിഴുങ്ങി; ഐശ്വര്യ രജനികാന്ത്
February 12, 2024 12:44 pm

ചെന്നൈ: തന്റെ ആദ്യ ചിത്രമായ ‘3’യുടെ വിജയത്തെ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനത്തിന്റെ വിജയം ബാധിച്ചെന്ന് ഐശ്വര്യ