വിധവാ പെൻഷൻ മുടങ്ങിയതിനെതിരായി നൽകിയ ഹർജി; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
December 22, 2023 7:52 am

വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.