വിചാരണയ്ക്ക് എത്തിച്ച പ്രതി കോടതി വരാന്തയില്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു
December 17, 2021 4:00 pm

പത്തനംതിട്ട: ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണയ്ക്കായി എത്തിച്ച പ്രതി കോടതി വരാന്തയില്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു. ഗാര്‍ഹിക പീഡനക്കേസില്‍