ശാന്തമാകാതെ മണിപ്പുര്‍; സ്‌കൂളിന് പുറത്ത് സ്ത്രീയെ വെടിവെച്ചു കൊന്നു
July 6, 2023 4:32 pm

ഇംഫാല്‍: മണിപ്പുരില്‍ സ്‌കൂളിനു പുറത്തു സ്ത്രീ വെടിയേറ്റു മരിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇന്നു രാവിലെയാണ് സംഭവം. അതിരൂക്ഷമായ സംഘര്‍ഷം