ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ
ന്യൂഡല്‍ഹി: വര്‍ക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികള്‍ ആരംഭിച്ചു. വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോടു ജോലിയില്‍ ഹാജരാകാന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. അണ്ടര്‍
ഡൽഹി : വർക്ക് ഫ്രം ഹോം ഇനി ഔപചാരികമായി തൊഴിൽ നിയമ പരിധിയിൽ. സേവന മേഖലയിലെ സ്ഥാപനങ്ങൾക്കു ബാധകമാകുന്ന തൊഴിൽ
വാഷിംഗ്ടണ്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആമസോണ്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി. 2021 ജൂണ്‍ വരെയാണ്
ദുബായ്: ദുബായില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 2021 ജൂലായ് വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്കി ഫേസ്ബുക്ക്.
സാന്‍ഫ്രാന്‍സിസ്കോ: കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഗൂഗിള്‍ ജീവനക്കാര്‍ക്ക് 2021 ജൂലായ് വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഐ.ടി., ബി.പി.ഒ. കമ്പനി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി .
വാഷിംഗ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി ആമസോണ്‍ 2021 ജനുവരി എട്ട് വരെ നീട്ടി.