രാജകുടുംബത്തിന് ഇനി ഒറ്റ മനസ്സ്, താമര ഇതളില്‍ വിരിയുന്ന സ്വപ്നം . . .
March 10, 2020 9:59 pm

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാക്കളായ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ രംഗത്ത്.