Art of Living ആര്‍ട് ഓഫ് ലിവിങ് സൗജന്യ യോഗ പരിശീലനം ; ഒന്നരലക്ഷം പേര്‍ക്ക് അവസരം
June 18, 2018 5:26 pm

കൊച്ചി : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ആര്‍ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി സൗജന്യ യോഗപരിശീലനം നടത്തുന്നു.