തിരുവനന്തപുരം: കാസര്‍ഗോഡ് രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ എല്‍ഡിഎഫ് കണ്‍വീനര്‍
കാസര്‍ഗോട്: കാസര്‍ഗോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ പ്രതിരോധത്തില്‍. എംഎല്‍എ തെളിവ് നശിപ്പിക്കാന്‍
കണ്ണൂര്‍ : പെരിയ കൊലപാതകത്തില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി വ്യക്തമായതുകൊണ്ടാണ് അവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.
കാസര്‍ഗോഡ് : പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമല്ലെന്ന് മൊഴി. കൊല നടത്തിയത് സിപിഎം ലോക്കല്‍
തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയുണ്ട്. പ്രതിപക്ഷനേതാവിന്റെ പരാതിയിലാണ് നടപടി. അതേസമയം, കാസര്‍ഗോഡ്
തിരുവനന്തപുരം: കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. കേസിലെ ഗൂഢാലോചന തെളിയണമെങ്കിൽ സിബിഐ തന്നെ
തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ഒരു തരത്തിലുമുള്ള അക്രമ
കൊച്ചി: പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിനെ തുടര്‍ന്നുണ്ടായ ഹര്‍ത്താലിനിടെ കൊച്ചിയില്‍ സ്വകാര്യ ബസിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ കസ്റ്റഡിയിലായ നാല്
തിരുവനന്തപുരം: കാസര്‍ഗോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്. അതിദാരുണമായ സംഭവമാണ്