മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മലയാളി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
August 7, 2018 10:27 am

കൊച്ചി: കൊച്ചി പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.

വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ് അന്തരിച്ചു
August 2, 2018 1:20 pm

കൊച്ചി : വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ് (26) അന്തരിച്ചു. മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം.

accident കോയമ്പത്തൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഏഴു പേര്‍ മരിച്ചു
August 1, 2018 1:41 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓഡി കാറും ഓട്ടോയും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോളേജ് വിദ്യാര്‍ഥിയായ സുബാശിനി, വേലമാല,

plane-crash മെക്‌സിക്കോയില്‍ വിമാനം തകര്‍ന്ന് അപകടം; അത്ഭുതകരമായി യാത്രക്കാര്‍ രക്ഷപ്പെട്ടു
August 1, 2018 10:42 am

മെക്‌സിക്കോ: മെക്‌സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 101 യാത്രക്കാരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

വിയറ്റ്‌നാമില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു
July 30, 2018 4:27 pm

വിയറ്റ്‌നാം: വിയറ്റ്‌നാമില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. സെന്‍ട്രല്‍

accident മഹാരാഷ്ട്രയിലെ റായ്ഗഢില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; 33 മരണം
July 28, 2018 3:16 pm

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ അംബെനല്ലിഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 33 പേര്‍ മരിച്ചു. ഡാപോളി കാര്‍ഷിക

accident സ്‌കൂള്‍ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം; നിരവധി കുട്ടികള്‍ക്ക് പരിക്ക്
July 27, 2018 5:20 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരളാദിപുരത്ത് സ്‌കൂള്‍ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്ക്. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിലെ

accident പാമ്പാടിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം ; 24 പേര്‍ക്ക് പരുക്ക്
July 24, 2018 4:23 pm

കോട്ടയം: പാമ്പാടിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ്

ആന്ധ്രപ്രദേശില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
July 23, 2018 10:35 am

വിസാഗ്: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ആന്ധ്രപ്രദേശില്‍ തീരപ്രദേശത്തുള്ളവര്‍ക്ക് കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മന്ത്രാലയം

-accident വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്കപ്പ്‌വാന്‍ പാഞ്ഞുകയറി അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
July 19, 2018 5:00 pm

കോട്ടയം: പൊന്‍കുന്നം-പാലാ റോഡിലെ രണ്ടാം മൈലില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്കപ്പ്‌വാന്‍ പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Page 9 of 22 1 6 7 8 9 10 11 12 22