ആശുപത്രിയില്‍ രോഗികള്‍ക്കു നല്‍കുന്ന മുറിയ്ക്കു നികുതി ബാധകമല്ല
August 30, 2017 5:10 pm

ആശുപത്രിയില്‍ രോഗികള്‍ക്കു വേണ്ടിയുള്ള മുറിവാടകയ്ക്കു നികുതി ഇല്ലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര എക്‌സൈസ്, കസ്റ്റംസ് ബോര്‍ഡാണ് ഇതു സംബന്ധിച്ചുള്ള വിശദീകരണം നല്കിയിരിക്കുന്നത്.

ആശുപത്രി ജീവനക്കാരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന കാര്യങ്ങള്‍ അനുവദിക്കില്ല; കുവൈത്ത്
August 30, 2017 11:55 am

കുവൈത്ത്: രാജ്യത്തിന്റെ മാനുഷിക മുഖം പ്രതിഫലിപ്പിക്കുന്ന ആശുപത്രി ജീവനക്കാരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന കാര്യങ്ങള്‍ അനുവദിക്കില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.

യുപിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്ന് 30 കുട്ടികള്‍ മരിച്ചു
August 11, 2017 8:15 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് 30 കുട്ടികള്‍ മരിച്ചു. ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ്

ആരോഗ്യനില വഷളായി, മേധാപട്കറെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
August 7, 2017 8:06 pm

ധാര്‍: നിരാഹാരസമരം നടത്തിവന്നിരുന്ന മേധാപട്കറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. നര്‍മദാ തീരത്ത് നിന്നും ഗ്രാമീണരെ

മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷംന തസ്‌നിമിന്റെ മരണ കാരണം ചികിത്സാപ്പിഴവ്
July 17, 2017 1:31 pm

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്‌നിമിന്റെ മരണ കാരണം ഗുരുതരമായ ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെയും മെഡിക്കല്‍

ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ മുന്‍ ജീവനക്കാരന്‍ വെടിവയ്പ് നടത്തി; ഒരാള്‍ കൊല്ലപ്പെട്ടു
July 1, 2017 8:17 am

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രോണ്‍സ് ആശുപത്രിയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡോ. ഹെന്റി

ആശുപത്രിയിലെ ഓക്‌സിജന്‍ സംവിധാനം തകരാറിലായി, 11 രോഗികള്‍ ശ്വാസംമുട്ടി മരിച്ചു
June 23, 2017 6:52 am

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് 11 രോഗികള്‍ ശ്വാസംമുട്ടി മരിച്ചു. ഇന്‍ഡോറിലെ എംവൈ ആശുപത്രിയിലാണ്

ജസ്റ്റീസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
June 21, 2017 8:52 pm

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റീസ് സി എസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

pinarayi vijayan ആശുപത്രികളില്‍ 245 മരുന്നുകള്‍ കൂടി സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍
June 15, 2017 7:40 pm

തിരുവനന്തപുരം: രോഗികള്‍ക്കു സൗജന്യ മരുന്ന് ലഭ്യമാക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. 245 ഇനം മരുന്നുകള്‍കൂടി സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു സൗജന്യമായി ലഭ്യമാക്കാന്‍

c r neelakandan മൂന്നാറിലെ നി​രാ​ഹാ​ര​സ​മ​രം; സി.​ആ​ർ നീ​ല​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
April 27, 2017 9:06 pm

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ‌ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​വ​ന്ന ആംആദ്മിപാര്‍ട്ടി നേതാവ് സി.​ആ​ർ നീ​ല​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നീ​ല​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്

Page 12 of 13 1 9 10 11 12 13