April 21, 2017 7:15 am
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ ബാലന്. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ ബാലന്. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി
തിരുവനന്തപുരം: ആദിവാസി മേഖലയായ ഇടമലക്കുടിയില്‍ ആശുപത്രി നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഒരുകോടി 22 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു.
ഇടുക്കി: ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ നരബലി നടത്തിയെന്ന കള്ള പ്രചരണങ്ങള്‍ നടത്തിയ 67 പേര്‍ക്കെതിരെ മൂന്നാര്‍ പൊലീസ് കേസ് എടുത്തു.