The meat waste in Food
November 1, 2016 6:03 am

കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളില്‍ ഇറച്ചി മാലിന്യം വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. നാദാപുരത്ത് നിന്നും പിടികൂടിയ ഇറച്ചിമാലിന്യം ഷവര്‍മ്മക്ക് വേണ്ടിയാണെന്ന് കണ്ടെത്തി.