jnu ഇസ്ലാമിക ഭീകരവാദ കോഴ്‌സ്: ജെഎന്‍യുവിന് ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ്
May 22, 2018 5:39 pm

ന്യൂഡല്‍ഹി: ഇസ്ലാമിക ഭീകരവാദം എന്ന വിഷയത്തില്‍ കോഴ്‌സ് ആരംഭിക്കുന്നതിനെതിരെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്. ജെഎന്‍യുവില്‍ കോഴ്‌സ്