SREEJITH-CUSTODY വരാപ്പുഴ കസ്റ്റഡി മരണക്കേസ്; എസ്.ഐ ദീപകിന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്
May 28, 2018 10:06 am

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിലെ നാലാം പ്രതിയായ എസ്.ഐ ദീപകിന്റെ ജാമ്യഹര്‍ജി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും.