സിസ്റ്റര്‍ അമലയുടെ കൊലപാതകം; പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
December 21, 2018 1:13 pm

കോട്ടയം: പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകത്തില്‍ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷയും 2.,10000 രുപ പിഴയും വിധിച്ചു. പ്രതിയായ സതീഷ് ബാബുവിനാണ് പാലാ