qatar ഖത്തറില്‍ വിവിധ ഭാഗങ്ങളില്‍ പുലര്‍മഞ്ഞിന് സാധ്യത മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്
February 5, 2018 6:00 pm

ദോഹ: ഖത്തറില്‍ വിവിധ ഭാഗങ്ങളില്‍ പുലര്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഹൈവേകളിലടക്കം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും