മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആരോഗ്യ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം
August 25, 2017 11:14 am

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 531 ഗ്രേഡ് വണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്.