വാഷിങ്ടണ്‍: വിധി പ്രസ്താവിക്കുന്നതിനിടെ കോടതിയില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതികളെ ജഡ്ജി ഓടിച്ചിട്ടു പിടിച്ചു. വാഷിങ്ടണിലെ വിന്‍ലോക്കിലെ കോടതിയിലാണ് നാടകീയ
കൊല്‍ക്കത്ത: നൂറു വയസുള്ള വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂര്‍
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആക്ടിവിസ്റ്റും ശബരിമല തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു ജാമ്യം.
പമ്പ: വീണ്ടും ശബരിമലയില്‍ സത്രീയെ തടഞ്ഞു. പുഷ്പലത എന്ന സ്ത്രീയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. 50 വയസ് തികഞ്ഞിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഇവരെയും
പത്തനംതിട്ട: കള്ളക്കേസില്‍ കുടുക്കിയെന്ന് രാഹുല്‍ ഈശ്വര്‍. നിരാഹാര സമരം തുടരുന്നതിനാല്‍ രാഹുല്‍ ഈശ്വറിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. അതേസമയം, രാഹുല്‍ ഈശ്വറിന്റെ
ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണെന് ഉമ്മന്‍ ചാണ്ടി
കോട്ടയം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ വിവിധ കേരള കോണ്‍ഗ്രസുകള്‍ ഇന്ന് കോട്ടയത്ത് സര്‍വ്വമതപ്രാര്‍ത്ഥനയും ഉപവാസവും നടത്തും. കേരളകോണ്‍ഗ്രസിന്റ
കൊച്ചി: ചെക്ക് കേസില്‍ ചലച്ചിത്ര നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് റിസബാവയെ കുറ്റക്കാരനാണെന്ന് വിധിച്ചത്. 2014ല്‍
കൊച്ചി: കേരളത്തില്‍ കോടികളുടെ പണമിടപാട് നടത്തിയ കേസിലെ മുഖ്യപ്രതിയായ തമിഴ്‌നാട് സ്വദേശി മഹാരാജ മഹാദേവന് ജാമ്യം അനുവദിച്ചു. എറണാകുളം സിജെഎം
ന്യൂഡല്‍ഹി: ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഇന്ത്യന്‍ ഗുസ്തി താരം ബജ്‌റംഗ് പുനിയ കോടതിയിലേക്ക്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇക്കഴിഞ്ഞ ഏഷ്യന്‍