കോളേജ് ചിത്രം ‘ക്വീന്‍’ ; ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി
December 19, 2017 9:46 am

കോളേജ് പശ്ചാത്തലമാക്കി മറ്റൊരു അടിപൊളി സിനിമകൂടി വെള്ളിത്തിരയില്‍ എത്തുകയാണ്. ‘ക്വീന്‍’ എന്ന പേരില്‍ എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി.