Pinaray vijayan സംസ്ഥാനത്തെ ക്രമാസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ; മുഖ്യമന്ത്രി
February 1, 2018 10:36 am

തിരുവനന്തപുരം: കേരളത്തിലെ ക്രമാസമാധാനം തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ