തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റ വിഷയത്തില്‍ നിയമോപദേശം കിട്ടുന്നതു വരെ കാക്കാന്‍ സിപിഎം സെക്രട്ടേറിയേറ്റില്‍ ധാരണ. നേരത്തെ, എജിയുടെ നിയമോപദേശം
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നടത്തിയത് കേരള ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമെന്ന് റിപ്പോര്‍ട്ട്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയത് ഗുരുതര ചട്ടലംഘനങ്ങളെന്ന് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്. പാര്‍ക്കിങ് ഏരിയയില്‍ മാറ്റങ്ങള്‍ വരുത്തിയത്
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരേ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് നടപടി ആവശ്യപ്പെട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കളക്ടറുടെ
തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വം. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിപിഐ ദേശീയ
തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നിയമം ലംഘിച്ചത്
കാസര്‍ഗോഡ്: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വിഷയം ചര്‍ച്ച ചെയ്യാതെ മന്ത്രിസഭാ യോഗം. ആലപ്പുഴ ജില്ലാ
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദന് രംഗത്ത്. തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ യഥോചിതം നടപടിയെടുക്കട്ടേയെന്ന്
കൊച്ചി: ഭൂമി കയ്യേറ്റ ആരോപിതനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി കുറ്റവാളിയുടെ ജല്‍പ്പനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.