KEVIN-DEATH കോട്ടയത്ത് നവവരന്റെ മരണം; പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്-ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്
May 28, 2018 12:49 pm

കോട്ടയം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് ഭാര്യവീട്ടുകാർ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്സ്-ബിജെപി