ന്യൂഡല്‍ഹി ബസ് വേള്‍ഡ് ഇന്ത്യ 2018 ല്‍ പുതിയ അഞ്ച് പൊതു ഗതാഗത വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റാ മോട്ടോര്‍സ്. ചൊവ്വാഴ്ചയാണ്
തങ്ങളുടെ പ്രമുഖ മോഡലായ നെക്സോണ്‍ സബ്കോമ്പാക്ട് എസ് യു വി ശ്രീലങ്കയില്‍ അവതരിപ്പിച്ചതായി ടാറ്റാ. 8.7 മുതല്‍ 20.1 ലക്ഷം
പുതിയ എസ് യു വി യുമായി ടാറ്റാ മോട്ടോഴ്സ് എത്തുന്നു. ഈ വര്‍ഷമാദ്യം ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച പ5ം ന്റെ
മുംബൈ :ടാറ്റാ മോട്ടോഴ്സിന്റെ 150ാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 25 വരെ പ്രത്യേക പരിമിതകാല ഓഫറുകള്‍. ആകര്‍ഷകമായ ഓഫറില്‍ ഒരു ലക്ഷം
ഏറ്റവും വിലക്കുറഞ്ഞ കാര്‍ ‘നാനോ’ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇലക്ട്രിക് കാറുമായി വീണ്ടും നാനോ എത്തുകയാണ്
ടാറ്റാ മോട്ടോഴ്സ് അടുത്തിടെ വിപണിയിലെത്തിയ സെസ്റ്റ് സെഡാന്റെ ഹാച്ച്ബാക്ക് പതിപ്പ് ബോള്‍ട്ടിന്റെ വിശദാംശങ്ങള്‍ ടാറ്റ പുറത്തുവിട്ടു. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുമായി
പ്രതിരോധമേഖലയില്‍ ഗതിനിര്‍ണയ സംവിധാനം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് ടാറ്റാപവറിന്റെ പ്രതിരോധസ്ഥാപനമായ ടാറ്റാ പവര്‍ എസ്ഇഡിയും ഹണിവെലും തമ്മില്‍ കരാറിലൊപ്പിട്ടു. ആയുധ ഇറക്കുമതി
മുംബൈ: വരുന്ന ആറു മാസത്തേക്ക് കമ്പനിക്ക് ഇരുമ്പ് ഖനനം ചെയ്യാനുള്ള അനുവാദമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പരിസ്ഥിതിക വകുപ്പിന്റെയും വനംവകുപ്പ് ഉള്‍പ്പെടെയുള്ള