sudhakaran മലയാള സിനിമയിലെ ചില താര രാജാക്കന്മാര്‍ക്ക് അല്‍പ്പത്തരമാണെന്ന് ജി സുധാകരന്‍
April 25, 2018 7:29 pm

തിരുവനന്തപുരം: മലയാള സിനിമയിലെ തരാധിപത്യത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. മലയാള സിനിമയിലെ ചില താരരാജാക്കന്മാര്‍ക്ക് അല്‍പ്പത്തരമാണെന്നും ഇത്തരക്കാര്‍