പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി ആരെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കും
December 15, 2018 1:29 pm

കൊളംബോ: പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തീരുമാനിക്കുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. പാര്‍ലമന്റെ് പിരിച്ചുവിട്ട നടപടി ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി

തിങ്കളാഴ്ച ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷയൊരുക്കാന്‍ 1500 ഓളം പോലീസുകാര്‍
November 3, 2018 8:00 pm

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള

തിങ്കളാഴ്ച വരെ രാകേഷ് അസ്താനയുടെ അറസ്റ്റിന് കോടതി വിലക്ക്; കേസ് റദ്ദാക്കില്ല
October 23, 2018 10:30 pm

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ആരോപിതനായ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ അറസ്റ്റിനു കോടതി വിലക്ക്. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും

exam ഹര്‍ത്താല്‍; തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിയതായി കണ്ണൂര്‍ സര്‍വകലാശാല
September 9, 2018 5:10 pm

കണ്ണൂര്‍: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി കണ്ണൂര്‍ സര്‍വകലാശാല

yediyurappa കര്‍ണാടകയില്‍ തിങ്കളാഴ്ച ബിജെപി ബന്ദ്;കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് യെദിയൂരപ്പ
May 25, 2018 6:20 pm

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ ബിജെപി കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ചയാണ്

harthal ബോംബേറില്‍ പ്രതിഷേധം, കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
October 8, 2017 10:18 pm

കണ്ണൂര്‍: പാനൂര്‍ കൈവേലിക്കലില്‍ സി പി എം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താലിന്

ഹണിപ്രീത് ഇന്‍സാന്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ ഉണ്ടായിരുന്നു: അഭിഭാഷകന്‍ പ്രദീപ് ആര്യ
September 26, 2017 10:23 am

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത്

നടിയെ ആക്രമിച്ച കേസ്, കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതിയുടെ പരിഗണനയില്‍
September 17, 2017 11:02 pm

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ട് നടി കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ

ഇന്ന് മാസപ്പിറവി കണ്ടില്ല, ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച
June 24, 2017 9:17 pm

കോഴിക്കോട്: കേ​ര​ള​ത്തി​ല്‍ ഈദുല്‍ ഫിത്ര്‍ തിങ്കളാഴ്ച. ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി കാ​ണാ​ത്ത​തി​നാ​ലാ​ണ് ചെ​റി​യ പെ​രു​ന്നാ​ള്‍ തി​ങ്ക​ളാ​ഴ്ച വ​രു​ന്ന​ത്. കോഴിക്കോട് വലിയ ഖാസിയും

റമ്‌സാന്‍ പ്രമാണിച്ച് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
June 23, 2017 8:35 pm

തിരുവനന്തപുരം: റമ്‌സാന്‍ പ്രമാണിച്ച് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഞായറാഴ്ചയാണ് കലണ്ടര്‍പ്രകാരം റമ്‌സാന്‍. എന്നാല്‍ തിങ്കളാഴ്ച കൂടി

Page 1 of 21 2