ബ്രക്‌സിറ്റ് കരാര്‍ ആംഗ്ലോ – അമേരിക്ക വ്യാപാര ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും ; തെരേസ മേ
November 28, 2018 9:12 am

വാഷിങ്ടണ്‍ : ബ്രക്‌സിറ്റ് കരാര്‍ ആംഗ്ലോ – അമേരിക്ക വ്യാപാര ബന്ധത്തെ തകര്‍ക്കുകയല്ല, കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രക്‌സിറ്റ് കരാര്‍ അമേരിക്ക-യു.കെ വ്യാപാര കരാറിന് ഭീഷണിയാണെന്ന് ഡൊണാള്‍ഡ് ട്രംപ്
November 27, 2018 8:35 am

വാഷിങ്ടണ്‍ : പ്രധാനമന്ത്രി തെരേസ മേ രൂപം നല്‍കിയ ബ്രക്‌സിറ്റ് കരാര്‍ അമേരിക്ക-യു.കെ വ്യാപാര കരാറിന് ഭീഷണിയാണെന്ന് ഡൊണാള്‍ഡ് ട്രംപ്.

ബുര്‍ഖ ധരിക്കുന്ന മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച മുന്‍ മന്ത്രിയെ വിമര്‍ശിച്ച് തെരേസ മേ
August 9, 2018 2:03 pm

ലണ്ടന്‍ : ബുര്‍ഖ ധരിക്കുന്ന മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച ബ്രിട്ടീഷ് മുന്‍ മന്ത്രിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി തെരേസ മേ. ബുര്‍ഖ

ബ്രക്‌സിറ്റ് വകുപ്പിന് നല്‍കിയിരുന്ന അധികാരങ്ങള്‍ പിടിച്ചെടുത്ത് തെരേസ മേ
July 25, 2018 2:07 pm

ബ്രസല്‍സ്:ബ്രസല്‍സുമായുള്ള ചര്‍ച്ചകളിലും, വിലപേശലിലും ബ്രക്‌സിറ്റ് വകുപ്പിന് നല്‍കിയിരുന്ന അധികാരങ്ങള്‍ പിടിച്ചെടുത്ത് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളുടെ നിയന്ത്രണം

ഡോണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ
July 16, 2018 11:32 am

അമേരിക്ക : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി

ബ്രെക്സിറ്റോ, വാണിജ്യകരാറോ ? ബ്രിട്ടന് മുന്നറിയിപ്പുമായി ട്രംപ് !
July 13, 2018 8:48 am

ലണ്ടന്‍: ബ്രിട്ടനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രെക്‌സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യകരാര്‍ ഉണ്ടാക്കില്ലെന്നാണ് ട്രംപ് മുന്നറിയിപ്പ്

ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി
July 11, 2018 4:59 pm

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി. നാളെയാണ് ട്രംപ് ബ്രിട്ടനിലെത്തുന്നത്. പ്രധാനമന്ത്രി തെരേസ

Modi - Theresa May നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി
April 18, 2018 3:04 pm

ലണ്ടന്‍: അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച

മു​ൻ റ​ഷ്യ​ൻ ചാ​ര​നും പു​ത്രി​ക്കും നേ​രെ​യു​ണ്ടാ​യ വ​ധശ്രമത്തില്‍ റ​ഷ്യ​യ്ക്കു പ​ങ്കു​ണ്ടെ​ന്ന് തെ​ര​സ മേ
March 13, 2018 7:59 am

ല​ണ്ട​ൻ: മു​ൻ കെ​ജി​ബി ചാ​ര​ൻ സെ​ർ​ജി സ്ക്രി​പാ​ലി​നെ​യും(66) പു​ത്രി യൂ​ലി​യ​യെ​യും (33) വി​ഷ​ബാ​ധ​യേ​ല്‍​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ൽ റ​ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു പ​ങ്കു​ണ്ടെ​ന്നു

theresa-may മൂന്ന്ദിവസത്തെ സന്ദര്‍ശത്തിന് തെരേസ മേയ് ചൈനയില്‍,ഒപ്പം നിരവധി ബിസിനസ് പ്രമുഖരും
January 31, 2018 11:10 pm

ബെയ്ജിങ്: മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കമുള്ളവരുമായി മേയ് വ്യാഴാഴ്ച

Page 1 of 31 2 3