3ജിയില്‍ നിക്ഷേപം കുറക്കുവാനൊരുങ്ങി ഭാരതി എയര്‍ടെല്‍ എയര്‍ടെല്‍
November 3, 2017 4:02 pm

3ജി സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നു ഭാരതി എയര്‍ടെല്‍. മികച്ച സേവനം നല്‍കുന്നതിനു കൂടുതല്‍ 4ജി ഉപകരണങ്ങളില്‍ കമ്പനിക്ക് നിക്ഷേപം നടത്തേണ്ടത് ആവശ്യമായി