nipah 1 നിപ നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പിന്റെ നിഗമനം
June 11, 2018 9:02 am

കോഴിക്കോട്: പത്തു ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ നിപ നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പിന്റെ നിഗമനം. സ്ഥിതി സാധാരണനിലയിലായ സാഹചര്യത്തില്‍