October 13, 2017 7:00 pm
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’യ്ക്ക് പുതിയൊരു റെക്കോര്‍ഡ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.