തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ
തിരുവനന്തപുരം: പീഡനക്കേസില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയുടെ മൊഴി എടുക്കുന്നു. സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷനാണ് മൊഴി എടുക്കുന്നത്. പീഡിപ്പിച്ചുവെന്ന
പാലക്കാട്: ലൈംഗീകാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെര്‍പ്പുളശേരിയില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍
തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ പി.കെ.ശശിക്കെതിരായ സി.പി.എം അന്വേഷണം അന്തിമഘട്ടത്തിലേക്ക്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍
തിരുവനന്തപുരം: ലൈഗീകാരോപണം നേരിടുന്ന സിപിഎം എംഎല്‍എ പി.കെ ശശിയ്ക്കെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍
ഷൊര്‍ണൂര്‍: സിപിഎം ചെറുപ്പുളശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ പികെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനം. ചെറുപ്പുളശേരിയിലെ പൊതുപരിപാടിയില്‍ ശശിയെ മാലയിട്ട് സ്വീകരിച്ച
പാലക്കാട്: സിപിഎം ചെര്‍പ്പുളശ്ശേരി യോഗത്തില്‍ പികെ ശശി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുരേഷ് ബാബുവാണ് മേല്‍ കമ്മറ്റി
പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ.ശശി എംഎല്‍എക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് മന്ത്രി എ.കെ.ബാലന്. നടപടി വേണോയെന്ന് അന്വേഷണ
പാലക്കാട്: പീഡന പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്ക്കെതിരെ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുള്ള മൌനത്തില്‍ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം. പി
പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പ്രവര്‍ത്തിച്ച ഡി.വൈ.എഫ്.ഐ – സി.പി.എം നേതാക്കള്‍ക്ക് എതിരെയും നടപടിയുണ്ടാകും. പാര്‍ട്ടിക്ക് ഡി.വൈ.എഫ്.ഐ ജില്ലാ