sreedharan മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ പുതിയ കമ്മിറ്റി
June 24, 2018 12:47 pm

കൊച്ചി : രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാനും വിലയിരുത്താനും പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ പ്രധാന മന്ത്രിയുടെ അംഗീകാരം.