തിരുവനന്തപുരം: മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടുത്തം മനപ്പൂര്‍വ്വം സൃഷ്ടിച്ചതെന്ന് സ്ഥിരീകരിച്ചു. സ്റ്റോറില്‍ ഹെല്‍പ്പറായിരുന്നു ബിമലാണ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്.
വടകര: പൊലീസിന് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്ന എംടി രമേശിന്റെ വെല്ലുവിളി വൈകാരിക പ്രകടനമാണെന്ന് വ്യക്തമാക്കി ശ്രീധരന് പിള്ള രംഗത്ത്.
കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍. ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയില്‍ എത്തിയ സത്രീകളെ തടഞ്ഞത് തെറ്റാണെന്നും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നു മാറിയതായി പൊലീസ് നിഗമനം. സുഹൃത്ത് ബിനുവുമായി ഒന്നിച്ചാണ് ഇയാള്‍
തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സില്‍ ഉണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവത്തിന് പിന്നില്‍ രണ്ട് ജീവനക്കാരാണെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം.
കോഴിക്കോട്: യുവമോര്‍ച്ചയുടെ യോഗത്തിനിടയില്‍ വിവാദപ്രസംഗം നടത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടനെ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയെ പൊലീസ് ഒളിപ്പിച്ചിരിക്കുകയാണെന്ന് സനലിന്റെ അമ്മ രമണി. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാനായിട്ടില്ല.
ത്രിപുര: ദക്ഷിണ ത്രിപുരയിലെ ബാന്കൂളില് പശുവിനെ കശാപ്പ് ചെയ്തതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ അസമിലെ കമരൂപില്
പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൂടുതല്‍ യുവതികള്‍ വീണ്ടും രംഗത്ത്. പൊലീസിന്റെ പോര്‍ട്ടലില്‍ കൂടുതല്‍ യുവതികള്‍ അനുമതി