chennithala പ്രധാനമന്ത്രിയുടെ പ്രസംഗം കോളെജ് വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കണമെന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യം
September 10, 2017 3:40 pm

തിരുവനന്തപുരം: ജനസംഘം നേതാവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം എല്ലാ കോളജുകളിലും വിദ്യാര്‍ഥികളെ കേള്‍പ്പിക്കണമെന്ന നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന്