തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു ദിവസമായിരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്
തിരുവനന്തപുരം : പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവുമൊന്നും ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ ഇപ്പോഴത്തെ പ്രധാന പ്രശ്നം വേണ്ടത്ര ഇലക്ട്രീഷ്യന്മാരും
ന്യൂഡല്‍ഹി: പ്രളയം ദുരിതം വിതച്ച കേരളത്തിനെ സഹായിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കാമെന്ന് ഐക്യരാഷ്ട്ര സഭ
നെടുമ്പാശേരി: സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു നഷ്ടം 1000 കോടി. വിമാനങ്ങള്‍ ഇറങ്ങാതെ
തിരുവനന്തപുരം: കേരളത്തിനായി വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ കസ്റ്റംസ് തീരുവ ഒഴിവാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കൂടാതെ
ഡല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൂടുതല്‍ സഹായ വാഗ്ദാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലേക്ക് 20 മെട്രിക് ടണ്‍ ബ്ലീച്ചിംഗ് പൗഡറും,
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്. കേരളത്തിന് അനുവദിച്ച തുക വളരെ
അബുദാബി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വ്യവസായി ഡോ. ഷംസീര്‍ വയലില്‍. സംസ്ഥാനത്തിന്റെ പുനരധിവാസത്തിനായി 50
തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണ അവധി തിരുവോണ ദിവസത്തില്‍ മാത്രമായി ചുരുക്കാനുള്ള ആലോചനയുമായി സര്‍ക്കാര്‍.