May 30, 2017 6:59 am
തിരുവനന്തപുരം: ഉയർന്ന രക്തസമ്മർദ്ദവും ശ്വാസമുട്ടലും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസ്.അച്യുതാനന്ദന്റെ നില മെച്ചപ്പെട്ടു. പനി മാറിയെങ്കിലും ചുമ പൂര്‍ണമായി മാറിയിട്ടില്ല.