August 12, 2017 6:19 pm
ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ ഉള്‍പ്പെടെ 63 പേര് മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു.

ലക്നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം ഗൗരവമായി കാണുന്നുവെന്നും എത്രയും വേഗം അപകടത്തിന്റെ കാരണവിവരങ്ങള് അടങ്ങിയ