സൗദി : സൗദിയില്‍ ഞായറാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയപ്പ്. കിഴക്കന്‍ പ്രവിശ്യയിലാണ്
മക്ക: അറഫാ സംഗമത്തിന്റെ ഭാഗമായി വിശ്വാസികള്‍ ഇന്ന് മക്കയില്‍ ഒത്തു ചേരും. 20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയില്‍ ഇന്ന് സംഗമിക്കുന്നത്.
മക്ക : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച്ച ഉച്ചവരെയായി 16,84,629 വിദേശ ഹാജിമാരാണ് മക്കയിലും
സൗദി: രക്ഷകര്‍ത്താവില്ലാതെ ഹജ്ജ് ചെയ്യുന്ന വനിതാ ഹാജിമാരുടെ ആദ്യ സംഘം മക്കയില്‍ എത്തി. ഇന്നലെ മൂന്ന് വിമാനങ്ങളിലായി അറുനൂറ്റി അറുപത്തി
മക്ക: ഹജ്ജിന് പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മക്കയിലെ മശാഇര്‍ മെട്രോയുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറായി. 12 ബോഗികളുള്ള 17 ട്രെയിനുകളാണ്
മക്ക: ഹജ്ജിനെത്തുന്നവര്‍ക്കുള്ള സംസം ജലവിതരണത്തിനുള്ള പദ്ധതി തയ്യാറായി. ഈ വര്‍ഷം 75 ലക്ഷം സംസം ബോട്ടിലുകളാണ് വിതരണം ചെയ്യുന്നത്. ഇന്ത്യക്കാര്‍ക്കുള്ള
റിയാദ്: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരുടെ കുട്ടികളെ പരിപാലിക്കാനായി താല്‍ക്കാലിക ശിശു പരിപാലന, നഴ്‌സറി കേന്ദ്രങ്ങള്‍ ഒരുക്കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികളുമായെത്തുന്നവര്‍ക്കു
സൗദി: സൗദിയില്‍ അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് കടുത്ത
സൗദി : ഹജ്ജിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇരു ഹറമുകളിലും ഹാജിമാര്‍ക്കാവശ്യമായ സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹറമിന്റെ വാതിലുകളും ഗോവണികളും തീര്‍ത്ഥാടകര്‍ക്കായി
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി പുണ്യനഗരികളായ മക്കയെയും മദീനയെയും തമ്മില്‍ ബന്ധിപ്പിച്ച് ഹറമൈന്‍ ട്രെയിന്‍